ദശാവതാരം! ടെന്നിസ് മാത്രമല്ല, ക്രിക്കറ്റ് മുതൽ ശീർഷാസനം വരെ ജോക്കോവിച്ചിനു വഴങ്ങും

Mail This Article
×
ടെന്നിസ് മാത്രമല്ല, ക്രിക്കറ്റ് മുതൽ ശീർഷാസനം വരെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വഴങ്ങും. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനു മുന്നോടിയായി മെൽബണിലെ റോഡ് ലേവർ അരീനയിൽ ഇന്നലെ നടന്ന പരിപാടിയിലാണ് ബാസ്കറ്റ്ബോളും വീൽചെയർ ടെന്നിസും ഉൾപ്പെടെയുള്ള മറ്റു മത്സരയിനങ്ങളിലും ജോക്കോ ഒരു ‘കൈ’ നോക്കിയത്. പ്രദർശന മത്സരത്തിനു ശേഷം അംപയറുടെ കസേരയിൽ കയറി ഇരുന്നും ജോക്കോവിച്ച് കാണികളെ ചിരിപ്പിച്ചു.

English Summary:
Novak Djokovic in Exhibition competition held at the Arena
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.