ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഇന്ത്യ– പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് ഇസ്‌ലാമാബാദിൽ തുടക്കം. ആദ്യദിനത്തിലെ 2 സിംഗിൾസ് മത്സരങ്ങളിൽ രാംകുമാർ രാംനാഥനും ശ്രീരാം ബാലാജിയും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. 60 വർഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ ഡേവിസ് കപ്പ് കളിക്കാനെത്തിയ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നത് ഈ ടൂർണമെന്റിൽ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന ചരിത്രമാണ്.നാളെ നടക്കുന്ന ഡബിൾസ് മത്സരത്തിൽ യുകി ഭാംബ്രി– സാകേത് മയ്നേനി സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

English Summary:

Davis Cup: India vs Pakistan matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com