പുറത്തെ പാടത്തേക്കു പോകുമെന്നു കരുതി ആ വഴിയിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബബിയ വീണ്ടും പാടത്തിനരികിലെ കുളത്തിലെത്തി. സാധാരണ രീതിയിൽ ഗേറ്റ് കടക്കണമെങ്കിൽ മതിൽ കയറണം. ബബിയ എങ്ങനെ ഗേറ്റ് കടന്നെന്ന് ആർക്കുമറിയില്ല. പിന്നെ ഗേറ്റ് തുറന്നിട്ടു. സിസിടിവിയും സ്ഥാപിച്ചു......
HIGHLIGHTS
- ബബിയയെ ക്ഷേത്ര സംരക്ഷകനായാണു കാണുന്നത്