മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസമെത്തും. മാട്ടുപ്പൊങ്കൽ മാസം. തൈപ്പൊങ്കലിന് ഇത്തവണ തിളക്കമേറെയാണ്. വീറും വാശിയും നിറഞ്ഞ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും നേടി തമിഴ്‌വീരത്തിന്റെ വടിവാസൽ തുറന്നു ജനുവരി 14ന്. തെളിഞ്ഞുകത്തുന്ന കണ്ണുകളിലും കൂർത്തുമിനുത്ത കൊമ്പുകളിലും
HIGHLIGHTS
- വീര്യവും പാരമ്പര്യവും വിളിച്ചോതുന്ന ജല്ലിക്കെട്ടിന്റെ ആവേശത്തില്‍ തമിഴകം
- ഇതാ ജല്ലിക്കെട്ടിനെക്കുറിച്ച്, ജല്ലിക്കെട്ടിനുവേണ്ടി മരിക്കാൻ വരെ തയാറാകുന്ന തമിഴ്‌വീരത്തെക്കുറിച്ച്...