മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാൻ അവസരം

manorama-online-campus-reporter
പ്രതീകാത്മക ചിത്രം∙ Image Credits: Luis Molinero/ Shutterstock.com

കോളജ് വിദ്യാർഥികൾക്ക് മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാൻ അവസരം. പുതിയ ട്രെൻഡുകൾ, സംഭവങ്ങൾ, വിദ്യാർഥികളുടെ നേട്ടങ്ങൾ, രസകരവും ഹൃദയസ്പർശിയുമായ അനുഭവങ്ങൾ എന്നിങ്ങനെ ക്യാംപസുമായി ബന്ധപ്പെട്ട എന്തു വിശേഷവും നിങ്ങൾക്ക് വാർത്തയാക്കാം. മനോരമ ഓൺലൈനിൽ നിങ്ങളുടെ വാർത്ത പ്രസിദ്ധീകരിക്കും. മാത്രമല്ല ആകർഷകമായ പ്രതിഫലവും ക്യാംപസ് റിപ്പോർട്ടർമാര്‍ക്കുണ്ടാകും. 

ആർക്കൊക്കെ അപേക്ഷിക്കാം

ബിരുദ/ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

നിങ്ങൾ ചെയ്യേണ്ടത് 

∙ ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്ന 1 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിഡിയോ അല്ലെങ്കിൽ നിങ്ങൾ എഴുതിയ ഒരു കുറിപ്പ് പങ്കുവയ്ക്കുക. വാട്സാപ് നമ്പർ: +91 7356720333, മെയിൽ: campus@mm.co.in. നിങ്ങളുടെ പേര്, കോളജ്, കോഴ്സ്, ബന്ധപ്പെടേണ്ട നമ്പർ എന്നിവയും ഇതോടൊപ്പം പങ്കുവയ്ക്കണം. 

∙ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാംപസ് റിപ്പോർട്ടിങ്ങിനുള്ള പരിശീലനം മനോരമ നൽ‌കും.

∙ തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് ബന്ധപ്പെടുന്നതാണ്.

∙ അവസാന തീയതി 2022 നവംബർ 15. 

സംശയങ്ങൾക്ക് വിളിക്കാം: 0481 2587221

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}