ADVERTISEMENT

തെന്നിന്ത്യൻ താരസുന്ദരി ഭാവനയുെട പുതിയ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ഞ കുർത്തയിൽ ട്രെന്‍ഡി ലുക്കിലാണ് താരം. ഫോട്ടോഷൂട്ട് പരമ്പരയുടെ നാലാം ഭാഗമാണ് ഈ ചിത്രങ്ങൾ.

View this post on Instagram

Some pics are always special 🌼-Part 4

A post shared by Bhavs 🧚🏻‍♀️ (@bhavanaofficial) on

‘ചില ചിത്രങ്ങൾ എപ്പോഴും സ്പെഷലാണ്’ എന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്. കഴുത്തിനോടു ചേർന്നുള്ള ഫ്ലോറൽ എബ്രോയട്രി ആണ് ഈ കുർത്തയുടെ പ്രത്യേകത. കമ്മൽ മാത്രമാണ് താരത്തിന്റെ ആക്സസറി. 

ഈ ഫോട്ടോഷൂട്ടിന്റെ മുൻഭാഗങ്ങളും ശ്രദ്ധേയമായിരുന്നു. ഈ വസ്ത്രങ്ങളിലെല്ലാം ഫ്ലോറൽ ഡിസൈനുകളുടെ മനോഹാരിത ഓരോ വസ്ത്രങ്ങളിലും കാണാം.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഫാഷൻ ലോകത്ത് മിന്നും താരമാണ് ഭാവനയിപ്പോൾ. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഫാഷനിസ്റ്റകളുടെ ശ്രദ്ധ നേടാറുണ്ട്. 

English Summary : Bhavana latest Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com