ADVERTISEMENT

നാടൻ ലുക്കിൽ അതിസുന്ദരിയായി അനുശ്രീയുടെ ഫോട്ടോഷൂട്ട്. പാവാടയും ബ്ലൗസും ധരിച്ച് കല്ലടയാറിന്റെ തീരത്തായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍‌ അനുശ്രീ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

നീല ബ്ലൗസും കസവു കരയുള്ള വെള്ള പാവാടയുമായിരുന്നു താരത്തിന്റെ വേഷം. ‘‘കൈ നിറയെ പൂക്കളുമായി കല്ലടയാറിൻ തീരത്തു എന്റെ പടയാളികൾക്കൊപ്പം’’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. നാടൻ വേഷങ്ങളിൽ അനുശ്രീയുടെ ഫോട്ടോഷൂട്ടുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. 

anu-sree-2

അടുത്തിടെ കറുപ്പ് ഫ്രോക് ധരിച്ചുള്ള അനുശ്രീയുടെ ചിത്രങ്ങൾ വിമർശനം നേരിട്ടിരുന്നു. മോഡൺ വസ്ത്രങ്ങൾ ധരിക്കുന്നത് മോശമാണ് എന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് താരം ശക്തമായ മറുപടി നൽകുകയും ചെയ്തു.

English Summary : Actress Anusree Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com