ADVERTISEMENT

നീല ഗൗണില്‍ അതിസുന്ദരിയായി താരപുത്രി ദിയ കൃഷ്ണ. സഹോദരി അഹാന പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ദിയ പങ്കുവച്ചത്. 

diya-krishna-1

ഡ്രാപ് സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത സ്ട്രാപ്‌ലസ് സിൽക്ക് ഗൗണാണ് ദിയ ധരിച്ചിരിക്കുന്നത്. ഒരു ടിയാരയും ബൊക്കേയും കയ്യിൽ പിടിച്ചാണ് ദിയ ചിത്രങ്ങൾക്കു പോസ് ചെയ്തത്. 

‘ഈ നീല ഗൗണിൽ ഒരു വധുവിനെപ്പോലെ തോന്നുന്നു’ – ഒരു ചിത്രത്തിനൊപ്പം ദിയ കുറിച്ചു. ഒരു സ്ലോമോഷൻ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 

English Summary : Diya Krishna stylish look in blue gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com