ADVERTISEMENT

ചെറിയൊരു ഇടവേളയ്ക്കുശേഷം സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ  സജീവമാകുകയാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ. അതിമനോഹരമായ ഒരു ഗൗണിലുള്ള ചിത്രങ്ങളാണ് താരം അടുത്തിടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

പൂക്കളുടെ എബ്രോയഡ്രിയാണ് ഗൗണിനെ സുന്ദരമാക്കുന്നത്. ഒരു സ്റ്റേറ്റ്മെന്റ് കമ്മല്‍ മാത്രമാണ് ആക്സസറി. ലളിതമായാണ് മേക്കപ് ചെയ്തിരിക്കുന്നത്. 

View this post on Instagram

💕

A post shared by Kajal Aggarwal (@kajalaggarwalofficial) on

നടി എന്നതിനേക്കാള്‍ സൂപ്പർ മോഡലായി കാജൽ തിളങ്ങാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. ഇന്ത്യയിലെ വിവിധ ഡിസൈനർമാർക്കായി റാംപിലെത്തിയ കാജൽ ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയിരുന്നു.   

English Summary : kajal Agarwal fashion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com