‘ബീന കണ്ണൻ’ ഫ്ലാഗ്ഷിപ്പ് സ്റ്റോറിന് കൊച്ചിയിൽ തുടക്കം

beena-kannan-flagship-store-kochi
SHARE

‌രാജ്യത്തെ ആദ്യത്തെ ലക്‌ഷ്വറി സിൽക്ക് ബ്രാൻഡ് ആയ ബീന കണ്ണൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ശീമാട്ടിയിലെ 5-ാം നിലയിലാണ് ബീന കണ്ണന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി ഷോറൂം ഒരുക്കിയിട്ടുള്ളത്.

beena-kannan-01

17500 ഫീറ്റ് വിസ്തൃതിയിൽ തീർത്ത ലക്‌ഷ്വറി ഫാഷൻ സ്റ്റോർ കം മ്യൂസിയം, ലോകത്തിലെ  പ്രമുഖമായ അഞ്ചു നെയ്ത്തു കലാരൂപങ്ങളുടെ സംഗമ സ്ഥാനമാണ്. ചെട്ടിനാട്, മുഗൾ, ബൈസൻന്റൈൻ, ജാമവാർ, എന്നീ പുരാതന നെയ്ത്തു രീതികളെ പുനരുദ്ധീകരിച്ചാണ് ബീന കണ്ണൻ തന്റെ സിഗ്നേച്ചർ ബ്രാൻഡിന്റെ സ്റ്റോർ സമന്വയിപ്പിച്ചിരിക്കുന്നത്.

beena-kannan-flagship-store-kochi

ബീന കണ്ണൻ സ്റ്റോറിന്റെ ലോഞ്ചിനോടനുബന്ധിച്ച് നടത്തിയ സ്റ്റോർ വോക്കിൽ പ്രമുഖ മീഡിയ പേഴ്സണലുകളും പ്രശസ്ത ഇൻഫ്ലുവൻസേഴ്സുമായ മാലിനി കപൂർ, ശാലിനി ചോപ്ര, അനുപ്രിയ ഗോയെൻക തുടങ്ങിയവരും പങ്കെടുത്തു.

English Summary : Beena Kannan unveils luxury silk clothing brand

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA