ADVERTISEMENT

ബോളിവുഡിലെ ഫാഷൻ സ്റ്റാർ സോനം കപൂറിന്റെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു. ഡിസൈനർ എമിലിയ വിക്സ്റ്റൈഡിന്റെ കലക്‌ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണു സോനം പങ്കുവച്ചത്. 

sonam-kapoor-2

സമ്മർ 2021 കലക്‌ഷനിൽ നിന്നുള്ള ഡോണടെല്ല ക്രോപ് ടോപ്പ് ആണിത്. ലെയേർഡ് ഷോൾഡേഴ്സുള്ള സ്ട്രാപ്‌ലസ് സ്റ്റൈലിലാണ് ടോപ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാക്സി സ്റ്റൈലിലുള്ള ഒൽവീൻ ലോങ് സ്കർട് ആണു പെയർ ചെയ്തത്. മനോഹരമായ ഫ്ലോറൽ പ്രിന്റുകൾ ഔട്ട്ഫിറ്റിനെ ആകർഷകമാക്കുന്നു.

sonam-kapoor-1

ടോപ്പിന് 335 യൂറോയും സകർട്ടിന് 1000 യൂറോയുമാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 1.37 ലക്ഷം രൂപ വില വരും.

English Summary : Sonam Kapoor in Rs 1.4 lakh printed crop top and skirt 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com