ADVERTISEMENT

പ്രശസ്ത ഓസ്ട്രേലിയൻ ഫാഷന്‍ ഡിസൈനർ അലക്സ് പെറി ഡിസൈൻ ചെയ്ത മിനി ഡ്രസ്സിൽ തിളങ്ങി നടി കൃതി സനോൺ. സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റി.

Image credits : kritisanon / Instagram
Image credits : kritisanon / Instagram

ചതുരാകൃതിയിലുള്ള നെക്‌ലൈനും ലോങ് സ്ലീവ്സുമാണ് പിങ്കി നിറത്തിലുള്ള ഡ്രസ്സിനെ സ്റ്റൈലിഷ് ആക്കുന്നത്. 1400 ഡോളർ (ഏകദേശം 1 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഡ്രസ്സിന്റെ വില.

ഡ്വെവി ബേസിലാണ് മേക്കപ് ചെയ്തത്. ബ്ലൂ ഐഷാഡോയും ലിപ്സ്റ്റും ഫ്രീ ഹെയർ സ്റ്റൈലും താരത്തിന് കൂൾ ലുക്ക് നൽകി. 

English Summary : Kriti Sanon in Rs 1 lakh mini dress is pretty in pink for photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com