ADVERTISEMENT

അനാർക്കലിയാണ് ഇപ്പോൾ ബോളിവുഡ് ഫാഷനിസ്റ്റകളുടെ പ്രിയ വസ്ത്രം. താരസുന്ദരി സോനം കപൂറിനു പിന്നാലെ അനാർക്കലിയിൽ ആരാധകരുടെ മനംകവർന്നിരിക്കുകയാണ് പ്രിയതാരം നോറ ഫത്തേഹി. 

പേസ്റ്റൽ നിറത്തിലുള്ളതാണ് നോറയുടെ അനാർക്കലി. ജോർജെറ്റ് തുണി കൊണ്ടുള്ള അനാർക്കലിയെ ചിക്കൻകാരി വർക്കുകൾ ആകർഷകമാക്കുന്നു. 

സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത് ഈ അനാർക്കലിക്ക് 3.7 ലക്ഷം രൂപ വിലയുണ്ട്. 

English Summary : Actress Nora Fatehi shines in Anarkali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com