ADVERTISEMENT

മോഡേൺ ലുക്കിലുളള ചിത്രങ്ങളുമായി നടി ഗായത്രി സുരേഷ്. ഷോർട്ട് ഷർട്ടും  ജീൻസുമാണ് താരത്തിന്റെ വേഷം.

gayathri-1

പിങ്ക് ഡിസൈനുകൾ നിറഞ്ഞ ഷർട്ടിനൊപ്പം ഗ്രീൻ ഷെയ്ഡിലുള്ള ഡെനീം ജീൻസ് ആണ് പെയർ ചെയ്തിരിക്കുന്നത്. 

വാച്ചും സൺ ഗ്ലാസും ട്രെൻഡി ലുക്ക് നൽകുന്നു. ഇതു കൂടാതെ ബ്ലാക് സ്റ്റഡ് കമ്മലും മോതിരവും ആണ് ആക്സസറീസ്.

‘മുന്നോട്ട് മുന്നോട്ട്’–  ചിത്രങ്ങൾക്കൊപ്പം ഗായത്രി കുറിച്ചു. ജെയ്സൺ ഫോട്ടോലാന്റ് ആണ് ചിത്രങ്ങൾ പകർത്തിയത്. 

English Summary : Actress Gayathri Suresh's Stylish Photoshoot goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com