ADVERTISEMENT

ആലിയ ഭട്ട്–രൺബീർ കപൂർ വിവാഹത്തിന് ബോളിവുഡ് സുന്ദരി കരീഷ്മ കപൂർ തിളങ്ങിയത് മനീഷ് മൽഹോത്ര സാരിയില്‍. ഐവറി ഷീർ ഓർഗൻസ സാരിയാണിത്. ഓറഞ്ച് ബ്രോകേഡ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

karishma-kapoor-1

മനീഷ് മൽഹോത്രയുടെ ഖാബ് കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. ഹാന്റ് എംബ്രയോഡ്റി ചെയ്ത ഫ്ലോറൽ ഡിസൈനുകളാണ് ഈ സാരിയെ ആകർഷകമാക്കുന്നത്. വളകൾ, ഹെഡ്ബാന്റ്, കമ്മൽ എന്നിവയാണ് ആക്സസറീസ്. ബൺ ഹെയർ സ്റ്റൈലാണ് പിന്തുടർന്നിരിക്കുന്നത്. 

കരീഷ്്മയുടെ ചിത്രങ്ങൾ മനീഷ് മൽഹോത്രയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. താരത്തിന്റെ പ്രൗഢഗംഭീരമായ ലുക്കിനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com