ADVERTISEMENT

ആലിയ ഭട്ട്, രൺബീർ കപൂർ വെഡ്ഡിങ് പാര്‍ട്ടിയിൽ തിളങ്ങി നടിയും ആലിയയുടെ ഉറ്റസുഹൃത്തുമായ ആകാൻഷ രഞ്ജൻ കപൂർ. സീക്വിൻ ഗൗണിൽ ഹോട്ട് ലുക്കിലാണ് ആകാൻഷ എത്തിയത്. 

 

akansha-ranjan-kapoor-2

ബീജ് നിറത്തുലുള്ള സ്ട്രാപ്പി ഗൗൺ ആയിരുന്നു ഇത്. പ്ലൻജിങ് നെക്‌ലൈനും ഫിഗർ ഹഗ്ഗിങ് ഡീറ്റൈലും ചേർന്നതോടെ അൾട്രാ ഹോട്ട് ലുക്ക് താരത്തിന് ലഭിച്ചു. കമ്മൽ മാത്രമായിരുന്നു ആക്സസറി. ന്യൂഡ് മേക്കപ് ആണ് ചെയ്തത്. 

 

ആലിയയുടെ വിവാഹത്തിന് പച്ച നിറത്തുള്ള ഓർഗൻസ സാരിയാണ് ആകാൻഷ ധരിച്ചത്. ഫ്ലോറൽ ഡിസൈനുകളുള്ള സാരിക്കൊപ്പം ഫുൾസ്ലീവ് ബ്ലൗസ് പെയർ ചെയ്തു. ജുംക മാത്രമായിരുന്നു ആക്സസറി. താരത്തിന്റെ ആ ലുക്ക് നിരവധി അഭിനന്ദനങ്ങൾ നേടിയിരുന്നു. 

 

English Summary : Akansha Ranjan Kapoor Shimmers And Shines In A Stunning Sequined Gown

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com