ADVERTISEMENT

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി  ശരണ്യ ആനന്ദ്. ഗൗണിലുള്ള ചിത്രങ്ങളാണ് താരസുന്ദരി പങ്കുവച്ചത്. ദുബായിലെ മണലാരണ്യമാണ് ഷൂട്ടിന് ലൊക്കേഷൻ.

Saranya Anand, Kudumbavilakku serial actress, Saranaya Anand Photos, Saranaya Anand latest Photos

കറുപ്പ് ഡിസൈനർ ഗൗൺ ആണ് താരം ധരിച്ചത്. മോഡേൺ ഫീച്ചറുകളുള്ള ഗൗൺ ശരണ്യയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. ബോൾഡ് മേക്കപ്പും ഒപ്പം ചേരുന്നു. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. ‘ഈ ലോകത്തിന് നിന്റെ പ്രകാശം ആവശ്യമുണ്ട്. അതുകൊണ്ട് കൂടുതൽ വെളിച്ചത്തിൽ പ്രകാശിക്കൂ’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

Saranya Anand, Kudumbavilakku serial actress, Saranaya Anand Photos, Saranaya Anand latest Photos

നിലവിൽ കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രത്തെയാണ് ശര്യണ അവതരിപ്പിക്കുന്നത്. 

English Summary: Saranya Anand's stylish photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com