ADVERTISEMENT

അബുദാബിയിൽ നടക്കുന്ന ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം അക്കാദമി അവാർഡ് (ഐഐഎഫ്എ) വേദിയിൽ തിളങ്ങി ബോളിവുഡ് യുവതാരം സാറ അലി ഖാൻ. നോർവീജിയൻ ഡിസൈനർ ക്രിസ്റ്റ്യൻ ആഡ്നേവിച്ച് ഒരുക്കിയ കറുപ്പ് സ്ട്രാപ്‌ലസ് ഗൗൺ ആയിരുന്നു സാറയുടെ വേഷം. 

ഡ്രമാറ്റിക് ട്യൂള്‍ ട്രെയിസും ലേസ് കോസർസെറ്റ് സ്റ്റൈൽ ബോഡീസും ഗൗണിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. 17,500 പൗണ്ട് (ഇന്ത്യൻ രൂപയിൽ ഏകദേശം 17 ലക്ഷം) ആണ് ഈ ഗൗണിന്റെ വില.  

sara ali khan husband, sara ali khan mother, sara ali khan age, sara ali khan net worth, sara ali khan father, sara ali khan brother, sara ali khan family, sara ali khan twitter, സാറ അലി ഖാൻ, നടി, ബോളിവുഡ്

സബ്റ്റിൽ സ്മോക്കി ഐ, നൂഡ് ലിപ്സ്റ്റിക്, ബ്ലഷ്, ഹൈലൈറ്റർ എന്നിവ ചേർന്നതായിരുന്നു മേക്കപ്. പോണി ടെയിൽ ഹെയർ സ്റ്റൈലാണ് പരീക്ഷിച്ചത്. താരത്തിന്റെ ലുക്കിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com