ADVERTISEMENT

അനാൽക്കലി സ്യൂട്ടിൽ തിളങ്ങി നടി സംവൃത സുനിൽ. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള അനാർക്കലി ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്. 

 

ബീഡ്സ്, സ്റ്റോൺസ്, സറി എന്നിവ മനോഹരമായി ഇഴചേരുന്നതാണ് ഈ അനാർക്കലി. ഇത് ടി ആൻഡ് എം സിഗ്നേച്ചറിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ്.

 

സംവൃത ഈ അനാർക്കലിയിൽ അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com