‘ഉഗ്രരൂപിണിയായ ദേവി’; നവരാത്രി സ്പെഷൽ ഫോട്ടോഷൂട്ടുമായി നടി ശ്രവണ

actress-sranavana-tn-navarathri-special-photoshoot
SHARE

നടി ശ്രവണയുടെ നവരാത്രി സ്പെഷൽ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ദുർഗാദേവിയുടെ വിവിധ ഭാവങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചുവന്ന പട്ടുടുത്ത്, ആഭരണങ്ങളണിഞ്ഞ്, ത്രിശൂലവുമേന്തി നിൽക്കുന്ന ദേവിയുടെ ശാന്തവും രൗദ്രവുമായ ഭാവങ്ങൾ ചിത്രങ്ങളിൽ കാണാം.

actress-sranavana-tn-navarathri-special-photoshoot-2

ദേവിയുടെ തൃക്കണ്ണാണ് മേക്കപ്പിലെ പ്രധാന ആകർഷണം. ചുവപ്പിൽ ഗോൾഡൻ ബോഡറുള്ള പട്ടു സാരിയാണ് ധരിച്ചത്. ഇതോടൊപ്പം പരമ്പരാഗത സ്റ്റൈലിലുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു. 

actress-sranavana-tn-navarathri-special-photoshoot-3

മീരാമാക്സ് അക്കാദമിയുടെ ഉടമയും മേക്കപ് ആർട്ടിസ്റ്റുമായ മീരയുടേതാണ് കൺസപ്റ്റും മേക്കപ്പും. ഷെറിൻ എബ്രഹാം ചിത്രങ്ങൾ പകർത്തി. ഹരികുമാർ ആണ് വിഡിയോ. 

actress-sranavana-tn-navarathri-special-photoshoot-1

ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിപ്പുറത്തെ അച്യുതനിലൂടെയാണ് ശ്രവണ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഏതം, അഞ്ചിൽ ഒരാൾ തസ്കരൻ എന്നീ സിനിമകളിലും അഭിനയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}