സബ്യസാചി സാരിയിൽ അതിസുന്ദരിയായി അനുഷ്ക ശർമ

anushka-sharma-1
SHARE

ദീപാവലി ആഘോഷങ്ങൾക്ക് സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിലാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ ഒരുങ്ങിയത്. നിയോണ്‍ ഗ്രീൻ ഷീർ സാരിയാണ് താരം ധരിച്ചത്. ഈ സാരിയിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

സീക്വിൻ എംബ്ബല്ലിഷ്മെന്റുകളുള്ള സാരിക്കൊപ്പം ഷിമ്മറി സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തു. ഹെവി ചോക്കറാണ് ആ്കസസറൈസ് ചെയ്തത്. മിനിമൽ മേക്കപ് പിന്തുടർന്നു. ഈ ലുക്കിൽ താരം അതിസുന്ദരിയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS