ADVERTISEMENT

ബോളിവുഡിന്റെ ബിക്കിനി ഗേൾ ആരാണ് എന്ന ചോദ്യത്തിന് ദിഷ പട്ടാണി എന്നു നിസംശയം ഉത്തരം നൽകാം. ബിക്കിനിയിൽ നിരവധി തവണ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പിങ്ക് ബിക്കിനിയിലുള്ള ദിഷയുടെ പുതിയ ചിത്രങ്ങളും ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്.

 

ഫ്ലോറൽ ഡിസൈനാണ് ബിക്കിനിയെ ആകർഷകമാക്കുന്നത്. അഴിച്ചിട്ട മുടിയിഴകളും ചെവിയിൽ വച്ച പൂവും താരത്തിന് ബോഹോ ലുക്ക് നൽകുന്നു. 

 

അടുത്തിടെ ഓറഞ്ച് ബിക്കിനിയിലുള്ള ചിത്രങ്ങളും ദിഷ പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ചിത്രങ്ങളുമായി സമൂഹമാധ്യമത്തിൽ സജീവമാണു താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com