ADVERTISEMENT

ഭീഷ്മ പർവം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ നായികയായെത്തിയ കഥാപാത്രം മലാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി. സോഷ്യൽ മീഡിയയിൽ അനസൂയ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ചുവപ്പ് സാരിയിൽ അണിഞ്ഞൊരുങ്ങി അതിമനോഹരിയാണ് താരം. 

 

anasuya-bharadwaj-stunning-look-in-saree1
Image Credits: Instagram/itsme_anasuya

നാടൻ സുന്ദരിയായി ആരാധകരുടെ മനം കവരുകയാണ് അനസൂയയുടെ ചിത്രങ്ങൾ. ചുവപ്പു സാരിയിലെ ഗോൾഡൻ ബോർഡറും പച്ച ഡിസൈനുകളും അനസൂയക്ക് റോയൽ ലുക്ക് നൽകുന്നു. സാരിക്ക് മാച്ച് ചെയ്യുന്ന ഹെവി കമ്മലും വളകളും ലുക്കിന് പൂർണത നൽകി. 

 

ന്യൂഡ് ലിപ്സ്റ്റികും സിമ്പിൾ മേക്കപ്പും അനസൂയക്ക് എലഗന്റ് ലുക്ക് നൽകി. 

 

Content Summary: Anasuya bharadwaj stunning look in saree

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com