ADVERTISEMENT

സൂപ്പർ ശരണ്യ എന്ന ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് മമിത ബൈജു. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. സാരിയിലുള്ള മമിതയുടെ ചിത്രങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമിത തന്നെയാണ് തന്റെ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുെവച്ചത്. 

Read More: മരുമകൾക്ക് നിത അംബാനിയുടെ എക്സ്പെൻസീവ് വിവാഹ സമ്മാനം; ചിലവ് 450 കോടി രൂപ

ബീച്ച് മൂഡിൽ ചുവപ്പു സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് തരംഗമാകുന്നത്. പ്ലെയിൻ ചുവപ്പു സാരിയും അതിന് മാച്ച് ചെയ്യുന്ന പ്ലെയിൻ ബ്ലൗസുമാണ് പെയർ ചെയ്തത്. ഗോൾഡൻ കളർ ബോർഡറാണ് സാരിയുടെ ഹൈലൈറ്റ്. 

സിംപിൾ മേക്കപ്പാണ് തിരഞ്ഞെടുത്തത്. കയ്യിൽ താമരയും മയിൽപ്പീലിയുമായി ഗംഭീരമായ പോസുകളുമായാണ് ഇത്തവണ മമിത എത്തിയത്. 

Content Summary: Mamitha Baiju new Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com