കറുപ്പിൽ സെക്സി ലുക്കിൽ സാനിയ, വൈറലായി ചിത്രങ്ങൾ

saniya-iyappan-hot-look-in-black-outfit
Image Credits: Instagram/_saniya_iyappan_
SHARE

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ. ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള സാനിയയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആരാധകരുടെ മനം മയക്കി. 

Read More: ‘ആത്മഹത്യ മുന്നിൽ കണ്ടാണ് സവാദ് പുറത്തിറങ്ങുന്നത്, പെൺകുട്ടിയുടേത് സെലിബ്രിറ്റിയാകാനുള്ള ശ്രമം’

വിനൈൽ ലതർ മെറ്റേരിയൽ വസ്ത്രമാണ് സാനിയ തിരഞ്ഞെടുത്തത്. വൈഡ് ഡീപ്പ് വി നെക്കും സ്ലീവ്‍ലെസും സാനിയയ്ക്ക് സെക്സി ലുക്ക് നൽകി. ക്രോസ് കട്ടിങ്ങ് പാറ്റേണാണ് വസ്ത്രത്തിൽ ഫോളോ ചെയ്തത്. 

saniya-iyappan-hot-look-in-black-outfit1
Image Credits: Instagram/_saniya_iyappan_

ഡ്രസിന് മാച്ചിങ്ങായി ബ്ലാക്ക് ഹൈ ഹീൽസ് പെയർ ചെയ്തു. ആക്സസറീസ് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. പുരികത്തിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS