ADVERTISEMENT

കയ്യിൽ കിട്ടുന്ന എന്തിലും ഫാഷൻ സ്റ്റൈൽ കൊണ്ടുവരുന്ന ഉർഫി ജാവേദിന്റെ പുത്തൻ സ്റ്റൈലിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നു. ടീബാഗ് കൊണ്ടും മരം കൊണ്ടുമെല്ലാമുള്ള വസ്ത്രങ്ങൾക്ക് ശേഷം പിസ്സ സ്ലൈസ് കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് ഉർഫി എത്തിയത്. 

Read More: ബാക്ക് ലെസ് ഗൗണിൽ സെക്സി ലുക്കിൽ നോറ ഫത്തേഹി, വൈറലായി ‘കജ്‍രാരെ’ ഡാൻസ്

രണ്ട് പിസ സ്ലൈസുകൾ മാത്രമാണ് ഉർഫി ധരിച്ചത്. ഇതിന് മാച്ച് ചെയ്ത് ഒരു ബ്ലാക്ക് പാന്റും പെയർ ചെയ്തു. ബോൾഡും ഔട്ട് ഓഫ് ബോക്സുമായ ഉർഫിയുടെ ഫാഷൻ സെൻസ് പലപ്പോഴും വിമർശനവും കയ്യടിയും നേടിയിട്ടുണ്ട്. എന്നാൽ ഭക്ഷണ വസ്തു വസ്ത്രമായി ധരിച്ച ഉർഫിക്കെതിരെ വിമർശന പെരുമഴയാണ്. 

Read More: സ്റ്റൈലിഷ് ലുക്കിൽ തമന്ന, ഗംഭീരമെന്ന് ആരാധകർ, ചിത്രങ്ങൾ

വേറെ ഒന്നും കിട്ടാത്തതുകൊണ്ടാണോ ഈ വസ്ത്രം, ഇതൊരു ദുരന്തമാണ്, ഭക്ഷണത്തിനെയെങ്കിലും വെറുതെ വിടുക, ഞാൻ കഴിക്കാൻ പിസ ഓർഡർ ചെയ്തു എന്നാൽ ഇത് കണ്ടിട്ട് ഇനി പിസ കഴിക്കാനേ തോന്നുന്നില്ല എന്നെല്ലാമാണ് കമന്റുകൾ. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com