കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ തമന്ന ഭാട്ടിയ, വൈറലായി ചിത്രങ്ങൾ

Mail This Article
×
കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലുള്ള തമന്ന ഭാട്ടിയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സിമ്പിൾ സ്റ്റൈലിലുള്ള വസ്ത്രത്തിലാണ് താരം തിളങ്ങിയത്.

ബ്ലാക്ക് പാന്റും ബസ്റ്റിയർ ടോപ്പുമാണ് സ്റ്റൈൽ ചെയ്തത്. അതിന് മാച്ച് ചെയ്ത് ഒരു ഓവർ കോട്ടും പെയർ ചെയ്തു. പ്ലെയിൻ മെറ്റീരിയലാണ് ചൂസ് ചെയ്തത്.

സിമ്പിൾ മേക്കപ്പാണ് തമന്ന തിരഞ്ഞെടുത്തത്. പുരികത്തിന് ഹൈലൈറ്റ് നൽകി. ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും തമന്നയെ കൂടുതൽ സുന്ദരിയാക്കി. വേവി ഹെയർസ്റ്റൈലാണ് തിരഞ്ഞെടുത്തത്.

Content Summary: Tamanna Bhatia Stunning Look In Black Outfit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.