ADVERTISEMENT

മലയാളം സിനിമ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ. മോഡലിങ്ങിലും സജീവമായ സാധിക പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു. 

Read More: ഗ്ലാമറസ് ലുക്കിൽ നടാഷ പൂനവാല, പെയർ ചെയ്തത് 1.69 ലക്ഷം രൂപയുടെ ബലൂൺ ചെരുപ്പ്!

sadhika-venugopal-photoshoot3

ക്രോപ്പ് ടോപ്പും പാന്റുമാണ് സാധിക സ്റ്റൈൽ ചെയ്തത്. വൈഡ് നെക്കും സ്ലീവ്‍ലെസുമായ ടോപ്പിൽ വിവിധ നിറത്തിലുള്ള ഡിസൈൻ ചെയ്തിട്ടുണ്ട്. പ്ലെയിൻ ബ്ലാക്ക് പാന്റാണ് പെയർ ചെയ്തത്. ലോങ് കമ്മലും ഹെവി മോതിരവും ആക്സസറൈസ് ചെയ്തു. 

sadhika-venugopal-photoshoot2

മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്. ലൂസ് ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. കാറിനുള്ളിലും മുകളിലുമെല്ലാമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. 

sadhika-venugopal-photoshoot1

സാധികയുടെ ഗ്ലാമർ ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com