ADVERTISEMENT

പോപ് ഗായകൻ നിക് ജൊനാസിന് 2019 സെപ്റ്റംബർ 16 ന് 27 വയസ്സ് തികയുകയാണ്. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തിനു ശേഷമുള്ള ആദ്യ ജന്മദിനമാണിത്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹജീവിതം ആഘോഷമാക്കി മാറ്റിയ ദമ്പതികൾ പാപ്പരാസികളെ അസൂയാലുക്കളാക്കി. വിവാഹിതരായി എട്ടു മാസം പിന്നിടുമ്പോൾ പ്രിയങ്ക–നിക് ദമ്പതികള്‍ പങ്കുവച്ചതിൽ ആരാധകർ ആഘോഷമാക്കിയ, പ്രണയാർദ്രമായ 10 ചിത്രങ്ങൾ ഇതാ.

View this post on Instagram

Mon amour

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

❤️

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

The city of love 🇫🇷

A post shared by Nick Jonas (@nickjonas) on

View this post on Instagram

That smile. 😍

A post shared by Nick Jonas (@nickjonas) on

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മധുവിധുവിന്റെ ഭാഗമായി ഇരുവരും യാത്ര നടത്തി. ഇവിടെ ആഘോഷിക്കുന്നതിന്റെയും സ്നേഹം പങ്കുവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ ലോകത്ത് തരംഗമായി.

എംടിവി മ്യൂസിക് വിഡിയോ അവാർഡ് വാങ്ങാനായി നിക്കിന്റെ സഹോദരന്മാർ‌ ഭാര്യമാർക്കൊപ്പം എത്തിയപ്പോൾ ഏകനായി നിൽക്കേണ്ടി വന്ന നിക്കിനെ സോഷ്യല്‍ ലോകം ട്രോളിയിരുന്നു. നിക്കിന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ഫോട്ടോഷോപ്പ് ചിത്രം പങ്കുവച്ച് പ്രിയങ്ക നൽകിയ മറുപടിയും ആരാധകരുടെ ഹൃദയം നിറച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com