‘മകൾക്ക് മൂന്ന് കുഞ്ഞുങ്ങൾ പിറന്നു’; സന്തോഷ വാർത്തയുമായി ലക്ഷ്മി നായർ

lekshmi-nair-daughter-blessed-with-triplets
SHARE

മൂന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശി ആയതിന്റെ സന്തോഷം പങ്കുവച്ച് പാചകവിദഗ്ധ ലക്ഷ്മി നായർ. മാഞ്ചസ്റ്റിലുള്ള മകള്‍ പാര്‍വതിക്കാണ് രണ്ടാമത്തെ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചത്.

കഴിഞ്ഞ മാസമായിരുന്നു പാർവതിയുടെ പ്രസവം. ജൂണിൽ മാഞ്ചസ്റ്ററിലേക്ക് പോകാനായിരുന്നു ലക്ഷ്മി തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യുകെയിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തിയതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നു.

യാത്ര മുടങ്ങിയതുകൊണ്ടാണ് സന്തോഷ വാർത്ത അറിയിക്കാൻ വൈകിയതെന്നും എല്ലാ തടസ്സങ്ങളും മാറിയപ്പോൾ സന്തോഷമായെന്നും യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ലക്ഷ്മി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA