Premium

‘ഗേ ആണെന്ന വെളിപ്പെടുത്തലിൽ അവർ ‘ലെഫ്റ്റ്’ ആയി; മറ്റുള്ളവർ എന്തു കരുതുമെന്ന ചിന്തയല്ല വേണ്ടത്’

HIGHLIGHTS
  • ‘മറ്റുള്ളവർ എന്തു കരുതും എന്ന ചിന്തയിൽ തളച്ചിടാത്ത സ്വാതന്ത്ര്യമാണു വേണ്ടത്’
  • ‘സെക്സ് എജ്യുക്കേഷൻ എന്നാൽ പോൺ വിഡിയോ കാണുന്നതല്ല’
  • ‘ട്രാൻസ് വ്യക്തികൾക്ക് ഇപ്പോഴും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല’
  • സ്വാതന്ത്ര്യ സംവാദത്തിൽ രഞ്ജു രഞ്ജുമാര്‍, അശ്വിൻ വിജയ്, ശീതൾ ശ്യാം, എസ്.മൃദുലാദേവി
all-we-want-is-equality
ശീതൾ ശ്യാം, രഞ്ജു രഞ്ജുമാർ, അശ്വിൻ വിജയ്, എസ്.മൃദുലാദേവി. ചിത്രത്തിനു കടപ്പാട്: instagram/renjurenjimar/magician_aswin_vijay/sheethalshyam, Sheeba Mary John/Facebook
SHARE

അടക്കവും ഒതുക്കവും, കുലീനത, പാതിവ്രത്യം, കന്യകാത്വം തുടങ്ങി ഒട്ടേറെ ചരടുകളിൽ ചുറ്റിപ്പിണഞ്ഞാണ് ശരാശരി സ്ത്രീ ജീവിതം മുന്നോട്ടു പോകുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ വിവേചനം നേരിടുമ്പോൾ ഒപ്പം എൽജിബിടിക്യുഎഐ പ്ലസ് വിഭാഗത്തിലെ ആളുകളും മറ്റു ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ആൺ ശരീരത്തിൽ പെണ്ണിന്റെ അടയാളങ്ങൾ കണ്ടാൽ പെണ്ണാളൻ... കൂടാതെ ചന്തപ്പെണ്ണ്, ഒൻപത്, ചാന്തുപൊട്ട് എന്നൊക്കെയായി വിശേഷണം. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ മറ്റുള്ളവർക്ക് സ്വാതന്ത്ര്യം എത്രത്തോളമുണ്ട്? എൽജിബിടിക്യുഎഐ പ്ലസ് വ്യക്തികൾ സുരക്ഷിതരാണോ? ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ ഓറിയന്റേഷൻ തുറന്നു പറയാനുള്ള ധൈര്യമുണ്ടോ? ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ മനോരമ ഓൺലൈൻ ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ പ്രതികരിക്കുന്നു. തെറ്റിനെ ശക്തമായി എതിർത്തും തന്റേതായ വഴികളിലൂടെ നടന്നും വീട്ടിലും സമൂഹത്തിലും വിദ്യാലയത്തിലും തൊഴിലിടത്തും സ്വാതന്ത്ര്യം നേടിയെടുത്ത അനുഭവം വരെ പങ്കുവയ്ക്കുന്നു അവർ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}