‘വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ’; ചിത്രം പങ്കുവച്ച് ബീന ആന്റണി

beena-antony-shared-post-wedding-photo
Image credits: Beena Antony / Instagram
SHARE

വിവാഹസമയത്തുള്ള ചിത്രം പങ്കുവച്ച് നടി ബീന ആന്റണി. ‘വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ’ എന്നാണ് ഭര്‍ത്താവും നടുമായ മനോജ് കുമാറിനൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചത്.

രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്. രണ്ടു പേർക്കു വലിയ മാറ്റമൊന്നുമില്ലെന്നാണ് ചിലരുടെ അഭിപ്രായം. ആ നാളുകൾ മിസ് ചെയ്യുന്നുണ്ടോ എന്നു മറ്റു ചിലർ ചോദിക്കുന്നു. പഴയകാല ചിത്രങ്ങൾ ബീന മുൻപും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

2003 ൽ ആണ് മനോജും ബീനയും വിവാഹിതരായത്. ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}