132 പേർ. കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുമെന്നുറപ്പ് നൽകി അവർ ഒരുമിച്ചു പ്രതിജ്ഞ ചൊല്ലി. ജീവിതം കൊണ്ട് പല തവണ നീതി ചവിട്ടി മാറ്റപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെ ഉറച്ച ശബ്ദവും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ പുതിയ അഡ്വക്കറ്റുമാരുടെ എൻറോൾമെന്റ്
HIGHLIGHTS
- ‘എന്നെ നിശബ്ദയാക്കിയവരുടെ മുന്നിൽ എനിക്ക് ശബ്ദിക്കാനുള്ള വഴിയാണിത്, മാറ്റിനിർത്തപ്പെട്ടവരുടെ ശബ്ദമാകുക ലക്ഷ്യം’– കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക പത്മ ലക്ഷ്മി സംസാരിക്കുന്നു.