ADVERTISEMENT

സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി പ്രമോദ്. അടുത്തിടെയാണ് താൻ വീണ്ടും ഗർഭിണിയാണെന്ന സന്തോഷം ലക്ഷ്മി ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ നിറവയറിലുള്ള ലക്ഷ്മിയുടെ ഡാൻസ് വിഡിയോ ആണ് വൈറലാകുന്നത്. 

lekshmi1
ലക്ഷ്മിയും ഭർത്താവും, Image Credits: Instagram/laxmi_azar

സമൂഹ മാധ്യമങ്ങളിൽ തരംഗമായ ‘മാമധുര’ എന്ന ഗാനത്തിലാണ് ലക്ഷ്മി നൃത്തം ചെയ്തത്. ചുവപ്പ് സാരിയിൽ അതിമനോഹരിയായാണ് താരം ഫാസ്റ്റ് നമ്പറിന് ചുവടുവെക്കുന്നത്. ‘ ആ ട്രെന്റ് എനിക്കെങ്ങനെ ഒഴിവാക്കാൻ പറ്റും. നിറവയറിൽ നൃത്തം ചെയ്യുന്നത് മനോഹരമായൊരു ഫീലിങ്ങാണ്. ഈ വിഡിയോ ഷൂട്ട് ചെയ്യുമ്പോൾ എന്റെ കുഞ്ഞും വയറ്റിനകത്ത് നിന്ന് ചവിട്ടി ഡാൻസ് കളിക്കുകയാണ്’. വിഡിയോ പങ്കുവച്ച് ലക്ഷ്മി കുറിച്ചു. 

lekshmi
ലക്ഷ്മി പ്രമോദ് മകൾക്കൊപ്പം, Image Credits: Instagram/laxmi_azar

നിരവധി പേരാണ് ലക്ഷ്മിയുടെ ഡാൻസിനെ അഭിനന്ദിച്ച് എത്തുന്നത്. എന്നാൽ ഇത്രയ്ക്ക് ഫാസ്റ്റ് നമ്പർ ഡാൻസൊക്കെ ഇപ്പോൾ കളിക്കണമായിരുന്നോ, പതുക്കെ, വയറ്റിൽ കുഞ്ഞുണ്ട് എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com