ADVERTISEMENT

ഇന്ത്യ മുഴുവൻ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കേരളക്കരയിലേക്കും ദീപാവലി ആഘോഷങ്ങൾ എത്തിക്കുകയാണ് കല്യാൺ സിൽക്സ്. കേരളത്തിൽ ഇതാദ്യമായാണ് ഉത്സവകാല കളക്ഷനുകളും വമ്പിച്ച ഡിസ്കൗണ്ടുകളും ഒരുമിക്കുന്ന ഇത്തരമൊരു ദീപാവലി സെയിൽ. ഒക്ടോബർ 2 മുതൽ ബിഗ് ഇന്ത്യൻ ദീവാലി സെയിലിന് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ തുടക്കമായി.

ഈ വര്‍ഷത്തെ ഏറ്റവും പുതിയ ദീപാവലി കളക്ഷനുകളും വിസ്മയിപ്പിക്കുന്ന വിലക്കുറവുമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദീവാലി സെയിലിലൂടെ കല്യാണ്‍ സിൽക്സ് മലയാളിയുടെ അരികിലെത്തിക്കുന്നത്.

ഈ സീസണിനായി കല്യാൺ സിൽക്സിന്റെ ആയിരത്തിൽപരം വരുന്ന സ്വന്തം തറികളും നൂറിലധികം വരുന്ന പ്രൊഡക്ഷൻ യൂണിറ്റുകളും നിരവധി ഡിസൈൻ സലൂണുകളും പ്രത്യേകം തയാറാക്കിയ ശ്രേണികളാണ് ഈ വിൽപ്പന മാമാങ്കത്തിലൂടെ വിപണിയിലെത്തുന്നത്. കാഞ്ചീപുരത്ത് നിന്നും ബനാറസിൽ നിന്നും എത്തിയിരിക്കുന്ന പട്ടിലെ ദീപാവലി എഡിഷനുകൾ മലയാളിക്ക് ഒരു പുതിയ അനുഭവമാകും. ഇതിന് പുറമെ മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, എത്ത്നിക് വെയർ, പാർട്ടി വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി–ടു– സ്റ്റിച്ച് ചുരിദാർസ്, ചുരിദാർ മെറ്റീരിയൽസ്, കുർത്തി, സൽവാർസ് എന്നിവയിലെ വലിയ കളക്ഷനുകളും വിൽപ്പനയ്ക്കായി കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്. ഇവ 10 മുതൽ 50% വരെ വിലക്കുറവിലായിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക.

ദീപാവലി വരെയുള്ള ഓരോ ആഴ്ചയിലും പുതിയ ശ്രേണികൾ ഈ സെയിലിന്റെ ഭാഗമായ് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com