50% ഫ്ളാറ്റ് ഡിസ്കൗണ്ടുമായ് കല്യാൺ സിൽക്സിന്റെ 5-ഡേ ഫാഷൻ സെയിൽ

kalyan-silks-five-day-fashion-sale
SHARE

കേരളം കണ്ട ഏറ്റവും വലിയ ബ്രാൻഡ് സെയിലിന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ തുടക്കമായി. 5 ഡേ ഫാഷൻ സെയിൽ എന്ന പേരിൽ ആരംഭിച്ച ഇൗ ഫാഷൻ മഹോത്സവം ഫെബ്രുവരി 8 മുതൽ 12 വരെ നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമായ് 300-ലേറെ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഫ്ളാറ്റ് 50% വിലക്കുറവിലാണ് വിറ്റഴിക്കുന്നത്.

ഇന്ത്യയിലെ റീട്ടെയിൽ വസ്ത്രമേഖലയിലെ മുൻനിര ബ്രാൻഡുകളായ അലൻസോളി, ലൂയി ഫിലിപ്പ്, ലിവൈസ്, പെപെ ജീൻസ്, സ്കള്ളേഴ്സ്, പാർക്ക് അവന്യൂ, ലീ, കളർ പ്ലസ്, റാങ്ക്ളർ, ഇന്ത്യൻ ടെൈറൻ, ഇൻഡിഗോ നേഷൻ, യുണൈറ്റഡ് കളേഴ്സ് ഒാഫ് ബെനറ്റൺ, പീറ്റർ ഇംഗ്ലണ്ട്, ക്ലാസിക് പോളോ തുടങ്ങിയവരുടെ ഏറ്റവും പുതിയ കളക്ഷനുകൾ കല്യാൺ സിൽക്സിന്റെ 5-ഡേ ഫാഷൻ സെയിലിന്റെ ഭാഗമാകുന്നുണ്ട്.

ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് പുറമെ സാരി, റെഡിമെയ്ഡ് ചുരിദാർ, റെഡി ടു സ്റ്റിച്ച് ചുരിദാർ, കിഡ്സ് വെയർ എന്നിവയിലെ ഇൗ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകൾ 50% വരെ വിലക്കുറവിലാണ് കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

ഇൗ ഫാഷൻ സെയിലിന്റെ ഭാഗമായ് കല്യാൺ സിൽക്സിന്റെ ഇൻഹൗസ് ഡിസൈൻ ടീം രൂപകൽപന ചെയ്ത മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ സ്പെഷ്യൽ കളക്ഷനുകളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. മെൻസ് വെയറിലും ലേഡീസ് വെയറിലും ഫോർമൽസ്, ക്യാഷ്വൽസ്, പാർട്ടിവെയർ, വെസ്റ്റേൺ വെയർ, എത്ത്നിക് വെയർ എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികൾ ഇതിനകം തന്നെ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ഇടം നേടി കഴിഞ്ഞു. കിഡ്സ് വെയറിലുമുണ്ട് ആകർഷകമായ പുതുപുത്തൻ കളക്ഷനുകൾ. ഫ്രോക്സ്, സ്യൂട്ട്സ്, കേപ്രീസ്, ഡംങ്ക്രീസ്, പിൻഅഫോർസ് എന്നിവയിലാണ് പുതിയ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്.

5 ദിവസം നീണ്ടുനിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ സെയിലിന് ഫെബ്രുവരി 12-ന് പരിസമാപ്തിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA