‘ഹെഡ്സ്കാർഫ് ഇഷ്ടം’ ; സ്റ്റൈലിഷ് ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്

poornima-indrajith-stylish-headscarves-images
SHARE

ഹെഡ്സകാർഫ് ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് നടിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. മൾട്ടി കളറുള്ള ഹെയർസ്കാർഫ് ചുറ്റിയുള്ള പൈനാപ്പിൾ ഹെയർസ്റ്റൈലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  

ചുരുണ്ട മുടിയിഴകൾക്ക് അനുയോജ്യമാണ് ഇത്തരം ഹെഡ്സ്കാർഫുകൾ. ‘ഐ ലൗവ് ഹെഡ്സ്കാർഫ്സ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നാലു ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വെള്ള ടോപ്പും ഗ്രേ സ്കേർട്ടുമാണ് പൂർണിമയുടെ വേഷം. 

I love headscarves ♥️ #headscarves #curlyhairaccessories #pineapplehairstyle

Posted by Poornima Indrajith on Sunday, 26 July 2020

സ്റ്റൈലിഷ് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് പൂർണിമ. പ്രാണ എന്ന ഫാഷൻ ബ്രാൻഡിലൂടെ ഡിസൈനിങ് രംഗത്തെ ശക്തമായ സാന്നിധ്യമാണ് താരം.

English Summary : Poornima Indrajith Stylish Images

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA