ADVERTISEMENT

കൂട്ടുകാരെ, അറിഞ്ഞോ ? ഡിഡിയ്ക്കും മീനാക്ഷിയ്ക്കും ഇന്ന് ഓൺലൈൻ ക്ലാസ് ! അതും രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ ! ഉടൻ പണം 3.0 കിഡ്സ് സ്പെഷൽ എപ്പിസോഡിൽ. ഓർത്തോർത്തു രസിക്കാൻ ഡിഡിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പം അതിഥിയായി കുരുന്നു കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകളിലൂടെ താരമായി മാറിയ സായി ടീച്ചറും. 

dd-meenu-1

 

ഇന്ന് കുട്ടികളുടെ പ്രത്യേക എപ്പിസോഡിൽ ഗൗരവം കളഞ്ഞ് 'എടിഎം' പോലും കുട്ടിക്കുസൃതിയുമായി രസം പകരും. പിന്നെ, ചിരി വർത്തമാനങ്ങളും മത്സരാഘോഷവും നിറയുന്ന മത്സരാർത്ഥികളുടെ വീട്ടക കാഴ്ചകളും. 

 

മറക്കാതെ കാണുക ഉടൻ പണം 3.0 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 ന് മഴവിൽ മനോരമയിൽ. നിങ്ങളുടെ ഇഷ്ട സമയത്ത് മനോരമ മാക്സിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com