അമ്പതിന്റെ നിറശോഭയിൽ ഉടൻപണം; പ്രേക്ഷകർക്ക് നേടാം മൂന്നിരിട്ടി തുക

udan-panam-50-th-special-episode
SHARE

നിധിവേട്ടയുടെ 50 ദിനങ്ങൾ..! അറിവും ആഹ്ളാദവും പണത്തൂക്കം കൊണ്ട് അളന്നെടുത്തവർ..! സർവ്വവും നിശ്ചലമാക്കിയ മഹാമാരിയുടെ കാലത്ത് വിജയത്തിന്റെ ഉയരങ്ങളിലേക്ക് കുതിച്ചു പാഞ്ഞ വിനോദ പരിപാടി 50 ന്റെ നിറശോഭയിൽ...!

ആഘോഷത്തിന് മാറ്റുകൂട്ടാൻ ആരും പ്രതീക്ഷിക്കാത്ത, സ്വപ്നം കാണാത്ത ഒരത്യുഗ്രൻ സമ്മാനം...! ഇന്ന് സെപ്റ്റംബർ 14 ന് ഒപ്പം കളിക്കുന്ന പ്രേക്ഷകരിൽ വിജയിക്ക് ലഭിക്കുന്നത് മത്സരാർഥിക്കു ലഭിക്കുന്നതിന്റെ മൂന്നിരട്ടി തുക ! കൂടാതെ, ഈ ആഴ്ച മുതൽ ‘ഉടൻ പണം 3.0’ അഴ്ചയിൽ എല്ലാ ദിവസവും സംപ്രേഷണം ആരംഭിക്കുന്നു.

ഒപ്പം നിരവധി സർപ്രൈസുകളുടെ സൂപ്പർ സ്പെഷൽ അമ്പതാം എപ്പിസോഡ് മറക്കാതെ കാണുക, ‘ഉടൻ പണം 3.0’ സെപ്റ്റംബർ 14 രാത്രി 9 ന് മഴവിൽ മനോരമയിൽ.

English Summary : Udan Panam 50th special episode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA