ADVERTISEMENT

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന പദ്ധതി ‘ഗോൾഡൻ സല്യൂട്ട്’ രണ്ടാം ഘട്ടത്തിലേക്ക്. വായനക്കാർ നാമനിർേദശം ചെയ്തവരിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്ത വ്യക്തികൾക്കും കൂട്ടായ്മകൾക്കും ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താം. ശ്രദ്ധേയ പോരാട്ടം കൈവരിച്ച ഒരു വനിതയെ കൂടി തിരഞ്ഞെടുക്കേണ്ടതിനാൽ നിങ്ങളുടെ വോട്ടുകളിൽ ഒന്ന് ഒരു വനിതയ്ക്ക് ആയിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വനിതയ്ക്കും സമ്മാനങ്ങളുണ്ട്. 

മൽസര വിഭാഗങ്ങളും സമ്മാനങ്ങളും

മൂന്നു വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 50,000 രൂപ മൂല്യമുള്ള സ്വർണനാണയങ്ങൾ, കുടുംബ മെഡിക്കൽ ഇന്‍ഷ്വറൻസ് എന്നിവയാണ് സമ്മാനം. 

ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടിയവർ

വ്യക്തികൾ

ആമിന. എ (NHM സ്റ്റാഫ്‌ നഴ്‌സ്‌)

ആരതി സെബാസ്റ്റ്യൻ

കെ.ജി ബാബു (റിട്ട. സബ് ഇൻസ്പെക്ടർ)

ദിവ്യ (സ്റ്റാഫ് നഴ്സ്)

ഡോ. അനൂപ് കുമാർ

മുഹ്‌സിൻ (ആംബുലൻസ് ഡ്രൈവർ)

ഡോ.രാശി കുറുപ്പ്

ഷംജിദ് (ആരോഗ്യ പ്രവർത്തകൻ)

സോജി മാത്യു

ടി.പി. ഷാജി ( പൊതുപ്രവർത്തകൻ)

വിനോദ് വിക്രമാദിത്യൻ (സബ് ഇൻസ്പെക്ടർ)

വി.പി. വിനോദ് (ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ)

കൂട്ടയ്മകൾ

ആൾ കേരള പ്രവാസി അസോസിയേഷന്‍

കോവിഡ് വിന്നേഴ്‌സ്

കണ്ണൂർ ഡെന്റൽ കോളജിലെ ഹൗസ് സർജൻമാർ

ഈസ്റ്റ് മാറാടി വിദ്യാർഥി കൂട്ടായ്മ

ഐഡിയൽ റിലീഫ് വിങ്

പീപ്പിൾസ് ഫൗണ്ടേഷൻ

സൈക്കോ സോഷ്യൽ പ്രോജക്ട്

കൊണ്ടോട്ടി പാണ്ടിയാട്ടുപ്പുറം പ്രിൻസ് ക്ലബ്

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Voting Phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com