ADVERTISEMENT

‘മൺസൂൺ ഫാഷൻ’ എന്ന പേരിൽ ഡിസൈനർ സ്മൃതി സൈമണും സഹായി ഷെറിൻ പ്രിൻസും ചേർന്നൊരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

monsoon-fashion-4

‘ഏത് നിമിഷം മുതൽ നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നുവോ... ആ നിമിഷം മുതൽ പ്രണയം നിങ്ങളെത്തേടി എത്തും...’ എന്ന ടാഗ് ലൈനോടെയാണ് മഴ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 

monsoon-fashion-7

പ്രണയവും മഴയും ദൃശ്യഭംഗി ചോരാതെ പകർത്തിയത് ക്യാമറാമാൻ സുമേഷ് മുല്ലശ്ശേരിയും സഹായി അക്ഷയും ചേർന്നാണ്.

monsoon-fashion-2

മായ അഭിജിത്ത്, സാന്ദ്ര നായർ, അഭിജിത്ത് എന്നിവരാണ് മേഡലുകളായത്. മേക്കപ് അമ്മു തൃശ്ശൂർ.

monsoon-fashion-5

വിലാസ് ഇഷ്ടം, ജിതിൻ പുലിക്കൂട്ടിൽ, സുജേഷ്. എസ് എന്നിവർ ചേർന്നാണ് ചിത്രങ്ങൾക്ക് സാങ്കേതിക മികവ് പകർന്നത്.

monsoon-fashion-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com