151 രൂപയ്ക്ക് സ്റ്റൈലൻ ബാഗ്; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വൻ ഓഫറുകൾ

hand-bag-offers-in-amazon-great-indian-festival
പ്രതീകാത്മക ചിത്രം∙ Image Credits: Chernova Yuliia/ Shutterstock.com
SHARE

വിവിധ തരം ബാഗുകള്‍, വാലറ്റുകൾ, ഫാഷൻ ആക്സസറികൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വൻ ഡിസ്കൗണ്ടിലാണ് ഫാഷൻ ആക്സസറികൾ ലഭ്യമാകുന്നത്. വിവിധ ബ്രാൻഡുകളുടെ നിരവധി മോഡലുകൾ ഇപ്പോൾ ആകർഷകമായ വിലയ്ക്ക് വാങ്ങാനാവും.

ലെതർ, വെൽവറ്റ്, സാറ്റിൻ, വൂൾ, നൈലോണ്‍, റബർ എന്നിങ്ങനെ എല്ലാ തരം മെറ്റീരിയലിലുമുള്ള ബാഗുകള്‍ ലഭ്യമാണ്. കാഷ്യൽ, ഓഫീഷ്യൽ, പാർട്ടി എന്നിങ്ങനെ ഏതു തരം സാഹചര്യത്തിനും അനുയോജ്യമായ ബാഗുകളുടെ വന്‍ കലക്‌ഷനുണ്ട്. 151 രൂപ മുതൽ ബാഗുകൾ ലഭ്യമാണ്. പ്രീമിയം ബ്രാൻഡുകളും ആകർഷകമായ വിലയ്ക്ക് ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 10 ശതമാനം അധിക ഡിസ്കൗണ്ടും നേടാം. തിരഞ്ഞെടുത്ത ബാഗുകൾ വാങ്ങാന്‍ ക്ലിക് ചെയ്യൂ.

വസ്ത്രങ്ങൾ, ആഭരണങ്ങൾ, പെർഫ്യൂമുകൾ, വാച്ചുകൾ, കോസ്മറ്റിക്സ്, ആഭരണങ്ങൾ, ഐവെയർ എന്നിങ്ങനെ ട്രെന്റി ഫാഷന്റെ വലിയൊരു കലക്‌ഷനാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്കു മുന്നിലെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}