ADVERTISEMENT

സാരി ഇഷ്ടമില്ലാത്തവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ധരിക്കാത്തവരുമായ സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ടാവുകയില്ല. നമ്മുടെ സംസ്കാരവുമായി അത്രേയറെ ബന്ധപ്പെട്ടു കിടക്കുന്ന സാരികൾക്ക് സ്ത്രീകളെ അതിസുന്ദരിയാക്കാനാവും. പരമ്പരാഗത ചടങ്ങുകൾക്ക് സാരിയോളം പരിഗണന മറ്റൊരു വസ്ത്രത്തിനുമില്ല. മികച്ച ഹാന്‍ഡ്‌ലൂം സാരികൾ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ ഇതാണ് അതിനുള്ള ഏറ്റവും മികച്ച അവസരം. ഹാന്‍ഡ് ലൂം സാരികളുടെ ബൃഹത്തായ കലക്‌ഷനാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ സെയിലിൽ അവതരിപ്പിച്ചിരിക്കുന്നത്. സാരികൾക്ക് 79% വരെ ഓഫ് ഉണ്ട്. 999 രൂപയില്‍ താഴെ മുടക്കി മനോഹരമായ സാരികള്‍ വാഡ്രോബിൽ എത്തിക്കാം. ചില മികച്ച സാരികൾ നോക്കാം.

Hand Block Printed Saree 

ശിവന്യ ഹാന്‍ഡിക്രാഫ്റ്റിൽ നിന്നുള്ള ഈ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് കോട്ടണ്‍ മുള്‍മുള്‍ ഫാബ്രിക് സാരിക്കൊപ്പം ബ്ലൗസ് പീസുമുണ്ട്. 73% ഓഫറില്‍ 747 രൂപയ്ക്ക് ഈ സാരി ലഭിക്കും. എതനിക് ലുക്ക് നല്‍കുന്ന ഈ സാരികൾ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

Chhanda Handloom Sarees

പ്രശസ്തമായ കോട്ടന്‍ ഛന്ദ കൈത്തറി സാരി. ബ്ലൗസ് പീസ് ഒപ്പമുണ്ട്. 1199 രൂപ വിലയുള്ള ഈ സാരി 47% കിഴിവില്‍ 635 രൂപയ്ക്ക് ലഭ്യമാണ്. ജ്യാമിതീയ ഡിസൈനുകള്‍ അഴകു നിറയ്ക്കുന്ന ഈ സാരികളുടെ നിറങ്ങളും വിസ്മയിപ്പിക്കുന്നവയാണ്.

Bhagalpuri Cotton Saree

കോട്ടണ്‍ ലിനന്‍ സ്ലബില്‍ വരുന്ന ടികെ വിമന്‍സ് ഭഗൽപുരി കോട്ടണ്‍ സാരി. 55% ഓഫിൽ ആണ് വിൽപന. 1499 രൂപ വിലയുള്ള ഈ സാരി നിലവില്‍ 677 രൂപയ്ക്ക് ലഭ്യമാണ്.

Shibori Cotton Silk Saree

ഹാന്‍ഡ് ബ്ലോക്ക് പ്രിന്റഡ് കോട്ടണ്‍ മുള്‍മുള്‍ ഫാബ്രിക് സാരിയും ബ്ലൗസും 73% ഓഫിൽ വാങ്ങാം.  2799 രൂപ വിലയുള്ള സാരി വെറും 747 രൂപയാണ് വില. അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.

Semi Linen Snow White Saree

ചെറിയ പിങ്ക് ബോര്‍ഡറോടു കൂടിയ സില്‍ക്ക് ഐക്കണ്‍ വുമണ്‍ സെമി ലിനന്‍ സ്‌നോ വൈറ്റ് സാരിക്കൊപ്പം കോണ്‍ട്രാസ്റ്റ് ബ്ലൗസ് പീസും ലഭ്യമാണ്. 1459 രൂപ വിലയുള്ള ഈ സാരി 52% ഓഫറില്‍ 699 രൂപയ്ക്ക് ലഭിക്കും.

മികച്ച സാരികൾ ഡിസ്കൗണ്ടിൽ സ്വന്തമാക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തൂ. സാരി കലക്‌ഷൻ കാണാൻ ക്ലിക് ചെയ്യൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com