ഒരു കാലത്ത് ആഡംബര വിമാനത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിച്ചിരുന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം. മൂന്ന് മുറികളാണ് വിമാനത്തിലുള്ളത്. മീറ്റിങ്ങുകൾ വരെ സംഘടിപ്പിക്കാവുന്ന ഓഫിസ് മുറി, ടിവി–ബാർ സംവിധാനമുള്ള ഹാൾ, ബാത്റൂം അറ്റാച്ഡ് ബെഡ്റൂം. മണിക്കൂറിന് വാടക 12 ലക്ഷത്തിലധികം.....
HIGHLIGHTS
- ഹിറ്റ്ലറുടെ നാത്സി പടയ്ക്ക് നൽകിയത് 29 കോടി; ഫ്ലിക്കിന്റെ ചെറുമകൻ കേരളത്തിൽ