ADVERTISEMENT

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് മികച്ച കിഴിവുകള്‍ നല്‍കിയിരിക്കുന്നക്. ഫാഷനും ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്കും ശ്രദ്ധേയമായ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലും നിങ്ങള്‍ക്ക് എല്ലാ മികച്ച ബ്രാന്‍ഡുകളും ഏറ്റവും പുതിയ ഡിസൈനുകളും ലഭിക്കും. വില മാത്രമല്ല, നിങ്ങള്‍ക്ക് ലഭ്യമാകുന്ന നിരവധി ബാങ്ക് ഓഫറുകളും ഉണ്ട്. അനുയോജ്യമായ ഹാന്‍ഡ്ബാഗുകളും ആക്സസറികളും സ്‌റ്റൈലിഷ് വസ്ത്രങ്ങളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഫാഷനിസ്റ്റുകള്‍ക്കും ആമസോണിലെ ഈ വില്‍പ്പന മികച്ച ഒരു അവസരമാണ്. 

 

പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എല്ലാം ഇന്നു തന്നെ പര്‍ച്ചേസ് ചെയ്യു. ഒരൊറ്റ പര്‍ച്ചേസില്‍ നിങ്ങള്‍ക്ക് നേടാവുന്ന ആവേശകരമായ ആമസോണ്‍ ഡീലുകളും ഇന്ന് ഉണ്ട്. എല്ലാ മുന്‍നിര ബ്രാന്‍ഡുകള്‍ക്കും വന്‍ കിഴിവുകള്‍ നേടൂ.

 

50-80% വരെയാണ് ഫാഷന്‍& ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കിഴിവുകള്‍. മേക്കപ്പ്, സ്‌കിന്‍കെയര്‍, ഹെയര്‍കെയര്‍, തുടങ്ങിയവയ്‌ക്കെല്ലാം 60% വരെ കിഴിവുകളും നല്‍കിയിട്ടുണ്ട്. 299 രൂപയ്ക്ക് താഴെ സാരികള്‍, 399 രൂപയ്ക്ക് താഴെ ടീഷര്‍ട്ടുകള്‍, 499 രൂപയ്ക്ക് താഴെ കുട്ടികളുടെ വസ്ത്രങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ചെരുപ്പുകള്‍, കണ്ണടകള്‍ തുടങ്ങിയവയെല്ലാം ലഭിക്കും. 

Vaamsi Women's Cotton Blend Straight Kurta

കോട്ടണ്‍ മെറ്റീരിയലില്‍ വരുന്ന ഈ കുര്‍ത്തയ്ക്ക് കൈമുട്ട് വരെയുള്ള സ്ലീവാണ് നല്‍കിയിരിക്കുന്നത്. സ്‌ട്രെയ്റ്റ് ടൈപ്പിലാണ് ഇത് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടിക്കും ഫെസ്റ്റിവലിനും പോകുമ്പോള്‍ ധരിക്കാവുന്ന കുര്‍ത്തയാണിത്. 73% ഓഫറില്‍ 399 രൂപയ്ക്കാണ് വില്‍പ്പന. 

Reebok Men's Fitted T-Shirts

ബ്ലാക്ക്, വൈറ്റ് കളറുകളില്‍ ലഭ്യമാണ് റീബോക്കിന്റെ ഈ ടീ ഷര്‍ട്ട്. റൗണ്ട് നെക്ക്, ഗ്രാഫിക് പാറ്റേണ്‍, 100% കോട്ടണ്‍ മെറ്റീരിയലുമാണിതിന്റെ പ്രത്യേകത. സ്റ്റൈലിഷ് ലുക്ക് നല്‍കുന്ന ഈ ടീഷര്‍ടിന് 38% ഓഫറാണ് നല്‍കിയിരിക്കുന്നത്. 

TOOBA Handicraft Beautiful Bling Box Clutch Bag Purse

ആകര്‍ഷകമായ കിഴിവാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. 94% വിലക്കിഴിവില്‍ നിങ്ങള്‍ക്ക് ഈ ബാഗ് സ്വന്തമാക്കാം. സിന്തറ്റിക് മെറ്റീരിയലാണ്. ചെയിന്‍ ടൈപ്പ് സ്ട്രാപാണിതിന് നല്‍കിയിരിക്കുന്നത്. ഒരു പോക്കറ്റാണുള്ളത്. 295 രൂപയ്ക്കാണിതിന്റെ വില്‍പ്പന.

LAKMÉ Eyeconic Kajal - Twin Pack

ലാക്‌മെയുടെ ഈ കാജല്‍ പാക്കിന് 42% വിലക്കിഴിവ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ ലോങ് ലാസ്റ്റ് ചെയ്യും. സ്മട്ജ്- പ്രൂഫ്, ഡാര്‍ക്ക് ബ്ലാക്ക് കളര്‍, വാടര്‍പ്രൂഫ്, ട്രാന്‍സ്ഫര്‍-പ്രൂഫ് തുടങ്ങിയവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. രണ്ടെണ്ണമുള്ള ഈ പാക്ക് നിങ്ങള്‍ക്ക് 204 രൂപയ്ക്ക് സ്വന്തമാക്കാം.

Content Summary : Amazon Great Republic Day Sale 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com