ADVERTISEMENT

ആമസോണ്‍ ജനുവരി 14-ന് ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പനയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. നിരവധി ഡീലുകളും ഡിസ്‌കൗണ്ടുകളും ഓഫറുകളും ഈ സെയിലില്‍ വാഗ്ദാനം ചെയ്യുന്നു. ഡീലുകള്‍ക്കും കിഴിവുകള്‍ക്കും പുറമെ, ആമസോണ്‍ ക്യാഷ്ബാക്ക്, കൂപ്പണുകള്‍, ഇഎംഐ ഓപ്ഷനുകള്‍, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണ 10% കിഴിവ് എന്നിവയും അധികമായി വാഗ്ദാനം ചെയ്യുന്നു

നിങ്ങളുടെ യാത്ര സുഖകരവും സൗകര്യപ്രദവുമാക്കാന്‍ ആമസോണ്‍ ബാഗുകള്‍, വാലറ്റുകള്‍, ലഗേജ് എന്നിവയ്ക്ക് 80% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ളവ തിരഞ്ഞെടുക്കാം മികച്ച വിലക്കിഴിവില്‍. ആമസോണിന്റെ മൂവേര്‍സ് & ഷെക്കേര്‍സില്‍ ബാഗുകള്‍, വാലറ്റുകള്‍, ലഗേജുകള്‍, വീഡിയോ ഗെയിമുകള്‍ക്കെല്ലാം നല്‍കിയിരിക്കുന്ന വിലക്കിഴിവുകള്‍ പരിശോധിക്കാം.

Movers and Shakers in Bags, Wallets and Luggage

ബാഗ്പാക്കുകള്‍, ജിം ബാഗുകള്‍, ട്രെക്കിംഗ് ബാഗുകള്‍, ട്രോളി ബാഗ് സെറ്റുകള്‍, വാലറ്റുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് റിപ്പബ്ലിക് ദിന വില്‍പനയില്‍ വിലക്കിഴിവ് നല്‍കിയിരിക്കുന്നത്.

 

Skybags Unisex Red Gucci Fabric 10L Backpacks

60% കിഴിവിലാണ് ഈ ബാഗിന്റെ വില്‍പ്പന. 10L ന്റെ ബാക്ക്പാക്ക് ആണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കോ ഒരു ദിവസത്തെ ടൂറിനോ അനുയോജ്യമാണ്. നിങ്ങളുടെ എല്ലാ അവശ്യവസ്തുക്കളും കൊണ്ടുപോകാന്‍ കഴിയുന്നത്ര വലുപ്പവുമിതിനുണ്ട്. അനായാസമായി കൊണ്ടുപോകാന്‍ സാധിക്കും. 448 രൂപയ്ക്ക് ഈ ബാഗ് സ്വന്തമാക്കാം.

 

Safari Pentagon Trolley Bag Ste

റിപ്പബ്ലിക് ദിന വില്‍പ്പനയില്‍ 75% കിഴിവാണ് ഈ ട്രോളി സെറ്റിന് നല്‍കിയിരിക്കുന്നത്. പ്രീമിയം ക്വാളിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 4 വീല്‍ റെഡ് ട്രോളി ബാഗില്‍ നമ്പര്‍ ലോക്ക് ഉണ്ട്. ട്രോളിയുടെ സുഗമമായ ചലനത്തിനായി ക്രമീകരിക്കാവുന്ന ഹാന്‍ഡിലും നല്‍കിയിട്ടുണ്ട്. ചെറുതും ഇടത്തരവുമായ ചെക്ക് ഇന്‍ സ്യൂട്ട്‌കേസ് നിങ്ങളുടെ എല്ലാ യാത്രകള്‍ക്കും അനുയോജ്യമായതാണ്. 17655 രൂപയുടെ ഈ സെറ്റ് 4499 രൂപയ്ക്ക് സ്വന്തമാക്കാം.

 

Project CARS 2 - PlayStation 4

 

37% വിലക്കിഴിവിലാണ് ഇതിന്റെ വില്‍പ്പന. ഗെയിമര്‍മാര്‍ സൃഷ്ടിച്ചത്, പ്രോ ഡ്രൈവര്‍മാര്‍ മികച്ച രീതിയില്‍ ഇതു ട്യൂണ്‍ ചെയ്തിരിക്കുന്നു. ക്ലാസ്-ലീഡിംഗ് വിഷ്വലുകള്‍, ഡിജിറ്റല്‍ ക്രാഫ്റ്റ്സ്മാന്‍ഷിപ്പ്, പ്രിസിഷന്‍ ഫിസിക്സ്, കാലാവസ്ഥ-ഉപരിതല അവസ്ഥകളും ഇതിന്റെ ഫീച്ചറുകളാണ്. ഇ-സ്പോര്‍ട്സിനെ മുന്‍നിര്‍ത്തിയാണ് പ്രോജക്ട് കാര്‍സ് 2 നിര്‍മ്മിച്ചത്.

അതിരുകളില്ലാത്ത ഓട്ടം - എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഉപയോഗിക്കാം. 950 രൂപയ്ക്ക് സ്വന്തമാക്കാം. 

 

The Walking Dead: The Telltale Series - A New Frontier (Xbox One)

 

50% വിലക്കിഴിവിലാണ് ഇതു നിങ്ങള്‍ക്ക് ലഭിക്കുന്നത്. 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള ഗെയിമാണിത്. വാര്‍ണര്‍ ബ്രദേര്‍സിന്റെ ഈ പാക്കിന് 999 രൂപയാണ്. 

 

Content Summary : Offers in Amazon Great Republic Day Sale 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com