ആഘോഷങ്ങളേതും ആമസോണിനൊപ്പമാകട്ടെ... കുര്‍ത്ത സെറ്റുകള്‍ക്ക് 87% വരെ കിഴിവ് നേടൂ

1141585936
Representative image. Photo Credit: ferlistockphoto/istockphoto.com
SHARE

ഏത് പ്രായത്തിലുള്ള സ്ത്രീകളുടേയും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് കുര്‍ത്ത സെറ്റ്. പാന്റ് സെറ്റുള്ള കുര്‍ത്തയോ പലാസോ സെറ്റുള്ള കുര്‍ത്തയോ ആകട്ടെ ധരിക്കാന്‍ ഏറ്റവും സുഖപ്രദമായ വസ്ത്രമാണ്. മനോഹരമായ കുര്‍ത്തകള്‍ ആമസോണില്‍ ലഭ്യമാണ്. നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ഉണ്ട്. ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം. അതും കുറഞ്ഞ വിലയില്‍. നല്ല കുര്‍ത്തകള്‍ എന്നും നിങ്ങള്‍ക്ക് പെര്‍ഫക്ട് ലുക്ക് നല്‍കും. ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാന്‍ മറ്റെങ്ങും പോകേണ്ട. വമ്പിച്ച വിലക്കുറവില്‍ ആമസോണ്‍ നിങ്ങള്‍ക്ക് സ്റ്റൈലിഷ് ലുക്ക് നല്‍കും. 

RAJMANDIRFABRICS Women's Rayon Kurta Pant with Dupatta Set

കുര്‍ത്ത, പാന്റ്, ദുപ്പട്ട എന്നിവ അടങ്ങുന്ന ഈ സെറ്റ് സ്ത്രീകള്‍ക്ക് വളരെ അനുയോജ്യമായിരിക്കും. ബ്രൗണ്‍, പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്, പാന്റും കുര്‍ത്തയും റയോണ്‍ ആണ്. ഷിഫോണ്‍ ഫാബ്രിക് ഉപയോഗിച്ചാണ് ദുപ്പട്ട നിര്‍മ്മിച്ചിരിക്കുന്നത്, എംബ്രോയ്ഡറി വര്‍ക്കുകളും ഉണ്ട്. എല്ലാ സൈസുകളിലും ഈ സെറ്റ് ലഭ്യമാണ്. 62% ഓഫറില്‍ 1399 രൂപയ്ക്കാണിതിന്റെ വില്‍പ്പന.

Pistaa's Women's Cotton Solid Kurta With Palazzo Bottom Set

സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്ന ഒരു കുര്‍ത്ത സെറ്റാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, ഈ കുര്‍ത്തയും പലാസോയും തീര്‍ച്ചയായും നിങ്ങളെ സംതൃപ്തിപ്പെടുത്തും. കോട്ടണ്‍ മെറ്റീരിയലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 9 വ്യത്യസ്ത നിറങ്ങളില്‍ ഇത് ലഭ്യമാണ്. കുര്‍ത്തയ്ക്ക് 3/4 സ്ലീവ് ആണുള്ളത്. പലാസോയില്‍ പ്രിന്റ് വര്‍ക്കുകളുണ്ട്. 67% കിഴിവില്‍ 999 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ കുര്‍ത്ത സെറ്റ് സ്വന്തമാക്കാം.

GoSriKi Women's Ruby Cotton Printed Straight Kurta with Palazzos & Dupatta

ഈ ത്രീ പീസ് സെറ്റില്‍ പ്രിന്റഡ് കോട്ടണ്‍ കുര്‍ത്ത, പലാസോ, ദുപ്പട്ട എന്നിവ ഉള്‍പ്പെടുന്നു. സ്ട്രൈക്കിംഗ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ട 7 വ്യത്യസ്ത കളറുകളില്‍ ലഭിക്കും. റെഗുലര്‍ ഫിറ്റിലാണ് വരുന്നത്. മനോഹരമായ ഈ സെറ്റ് പാര്‍ട്ടികളിലും വിവാഹങ്ങളിലും ധരിക്കാവുന്നതാണ്. 87% കിഴിവില്‍ 533 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ANNI DESIGNER Women's Cotton Blend Printed Straight Kurta with Palazzo

കോട്ടണ്‍ മെറ്റീരിയലില്‍ വരുന്ന ഈ കുര്‍ത്ത സെറ്റ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. റെഗുലര്‍ ഫിറ്റ് ടൈപ്പാണ്. കുര്‍ത്തയ്ക്ക് 3/4 സ്ലീവ് ആണുള്ളത്. ട്രെഡീഷണല്‍, കാഷ്വല്‍, പാര്‍ട്ടി വെയറായും ഉപയോഗിക്കാം. എല്ലാ സൈസുകളിലും ലഭ്യമാണ്. 82% ഓഫറില്‍ 479 രൂപയ്ക്ക് നിങ്ങള്‍ക്കിത് സ്വന്തമാക്കാം.

Content summary: Best offers for kurtha sets in amazon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS