വേനല്‍ക്കാലത്ത് സ്ത്രീകള്‍ക്ക് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങള്‍- വമ്പന്‍ വിലക്കുറവില്‍

best-offers-for-ladies-summer-outfits
Representative image. Photo Credit: evgenyatamanenko/istockphoto.com
SHARE

വേനല്‍ക്കാലത്ത് വസ്ത്രങ്ങള്‍ അനുയോജ്യമായത് തിരഞ്ഞെടുത്തില്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. ഓഫീസുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും പോകുമ്പോള്‍ ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയ വസ്ത്രങ്ങളും അനുയോജ്യമാകില്ല. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍ വസ്ത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കാം. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് നല്ലത്. നിങ്ങള്‍ക്കിഷ്ടമുള്ള സമ്മര്‍ സ്യൂട്ടുകള്‍ ആമസോണില്‍ ലഭ്യമാണ്. സമ്മര്‍ സ്യൂട്ടുകള്‍ വളരെ കുറഞ്ഞ വിലയില്‍ 

ആമസോണില്‍ നിന്നും തിരഞ്ഞെടുക്കു. ബുദ്ധിമുട്ടികളില്ലാതെ റിട്ടേണും റീപ്ലേസ്മെന്റ് ഫീച്ചറും സമയം ലാഭിക്കാനും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.

W for Woman Women's Cotton Salwar Suit set

സല്‍വാര്‍ കമ്മീസുകള്‍ വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ വസ്ത്രമാണ്. ബിബയുടെ ഈ സല്‍വാര്‍ സ്യൂട്ട് എല്ലാ സ്ത്രീകള്‍ക്കും അനുയോജ്യമാണ്. ക്രീം കളറില്‍ വരുന്ന ഈ സല്‍വാര്‍ സെറ്റ് റിലാക്സ്ഡ് ഫിറ്റ് ടൈപ്പാണ്. വായു സഞ്ചാരം സാധ്യമാക്കുന്ന ഈ സ്യൂട്ട് 70% ഓഫറില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. 3999 രൂപയുടെ സെറ്റ് 1199 രൂപയ്ക്കാണ് വില്‍പ്പന.

Pistaa's Women's Cotton Solid Kurta With Palazzo Bottom Set

9 വ്യത്യസ്ത കളറുകളില്‍ വരുന്ന ഈ കുര്‍ത്ത സെറ്റ് വേനല്‍ക്കാലത്തിന് അനുയോജ്യമാണ്. സ്‌ട്രെയ്റ്റ് ഫിറ്റ് ടൈപ്പാണിത്. പലാസോ ഫ്രീ സൈസിലും കുര്‍ത്തി വ്യത്യസ്ത സൈസുകളിലും ലഭ്യമാണ്. 67% ഓഫറിലാണ് ഇതിന്റെ വില്‍പ്പന. 2999 രൂപയുടെ ഈ കുര്‍ത്ത സെറ്റ് നിങ്ങള്‍ക്ക് വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം.

BIBA Women's Cotton Salwar Suit Set

കോട്ടണ്‍ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യം. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഈ സല്‍വാര്‍ സെറ്റ് ഏറെ ഇഷ്ടപ്പെടും. വൈറ്റ് & ബ്ലൂ കളറിലാണ് ഈ സെറ്റ് വരുന്നത്. 3/4 സ്ലീവാണ് കുര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്നത്. ബിബയുടെ ഈ സല്‍വാര്‍ സ്യൂട്ടില്‍ ദുപ്പട്ട, പാന്റ്, കുര്‍ത്ത എന്നിങ്ങനെയാണ് വരുന്നത്. 44% ഓഫറാണിതിന് നല്‍കിയിരിക്കുന്നത്. 5500 രൂപയുടെ സെറ്റ് 3089 രൂപയ്ക്ക് സ്വന്തമാക്കാം. 

Jaipur Kurti Women Salwar Suit Set

ഓഫ് വൈറ്റ് കളറില്‍ വരുന്ന സല്‍വാര്‍ സ്യൂട്ട് എല്ലാ സ്ത്രീകള്‍ക്കും അനുയോജ്യമാണ്. കോട്ടണ്‍ മെറ്റീരിയലാണ്. റെഗുലര്‍ ഫിറ്റ് ടൈപ്പില്‍ വരുന്ന ഈ സല്‍വാര്‍ സ്യൂട്ട് ഓഫീസുകളില്‍ പോകുമ്പോള്‍ ധരിക്കാന്‍ അനുയോജ്യമാണ്. എല്ലാ സൈസുകളിലും ഈ സെറ്റ് ലഭ്യമാണ്. 69% ഓഫറാണ് ഈ കുര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്നത്. 3049 രൂപയുടെ ഈ സെറ്റ് നിങ്ങള്‍ക്ക് വെറും 952 രൂപയ്ക്ക് സ്വന്തമാക്കാം.

Content Summary: Best offers for ladies summer outfits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS