സ്റ്റൈലിഷ് കമ്മലും മോതിരവും ബ്രേസ്ലേറ്റും സ്വന്തമാക്കാം ആമസോണിലൂടെ- മികച്ച ഓഫറില്‍

best-offer-for-ornaments-in-amazon
Representative image. Photo Credit: Sofia Zhuravets/istockphoto.com
SHARE

സ്വര്‍ണം എല്ലായ്‌പ്പോഴും ഒരു വലിയ നിക്ഷേപമാണ്, ഒപ്പം കൃത്യമായ ഫാഷനുകളും പിന്തുടരാറുണ്ട്. നിങ്ങളൊരു മിനിമലിസ്റ്റോ മാക്സിമലിസ്റ്റോ ആകട്ടെ, നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്റ്റൈലുകളിലും ഫാഷനുകളിലും ആഭരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ആമസോണില്‍ അതിശയിപ്പിക്കുന്ന ഡ്രോപ്പ് കമ്മലുകള്‍ മുതല്‍ മനോഹരമായ സ്റ്റഡ് കമ്മലുകള്‍, റിംഗുകള്‍, മാലകള്‍, വളകള്‍ എല്ലാം മികച്ച ഓഫറുകളോടെ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

Rose Gold, Diamond and Diamond Drop Earrings for Women

സ്ത്രീകളുടെ ഈ ഡ്രോപ്പ് കമ്മലുകള്‍ 14k (585) റോസ് ഗോള്‍ഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വജ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കൂടാതെ വില്‍പ്പനക്കാരുടെ സര്‍ട്ടിഫിക്കറ്റും ഉണ്ട്. ഈ കമ്മലുകളുടെ നീളം 24.8 മില്ലീമീറ്ററും വീതി 8.08 മില്ലീമീറ്ററുമാണ്. 30 ദിവസത്തിനുള്ളില്‍ തിരികെ നല്‍കാനുള്ള സൗകര്യമുണ്ട്. 400 ഗ്രാമാണ് ഇതിന്റെ തൂക്കം.

18KT Yellow Gold and Diamond Ring for Women

സ്ത്രീകളുടെ ഈ ഗോള്‍ഡന്‍ ആന്റ് ഡയമണ്ട് റിങ്ങ് 18k സ്വര്‍ണ്ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. BIS ഹാള്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നം യഥാര്‍ത്ഥ വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു കൂടാതെ ഒരു SGL സര്‍ട്ടിഫിക്കറ്റും ഉണ്ട്. ആഭരണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് അനുസരിച്ചാണ് ഈ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നത്. ഷിപ്പ് ചെയ്യാന്‍ തയ്യാറാകുന്നതിന് സാധാരണയായി 11-12 പ്രവൃത്തി ദിവസങ്ങള്‍ ആവശ്യമാണ്. ആമസോണില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ സൂം-ഇന്‍ ചിത്രങ്ങളാണ് (10x-സൂം), ഉല്‍പ്പന്നം സാധാരണ വലുപ്പമുള്ളതായിരിക്കും. റിങ്ങിന്റെ വീതി 15.9 മില്ലിമീറ്ററും നീളം 15.9 മില്ലിമീറ്ററുമാണ്. 25% ഓഫറില്‍ 31551 രൂപയ്ക്കിത് സ്വന്തമാക്കാം.

Ducati Corse DTAGB2137004 Bracelet for Men's

സ്വര്‍ണ്ണം മാത്രമല്ല, നിങ്ങള്‍ക്കിഷ്ടപ്പെട്ട ലെതര്‍ ടൈപ് ഉല്‍പ്പന്നങ്ങളും ആമസോണില്‍ ലഭ്യമാണ്. പുരുഷന്മാരുടെ ലെതര്‍ ബ്രെയ്‌സ്ലേറ്റിനിപ്പോള്‍ ആവശ്യക്കാരേറെയാണ്. പ്രിയപ്പെട്ടൊരാള്‍ക്ക് ഗിഫ്റ്റ് നല്‍കാന്‍ പറ്റിയൊരു ഉല്‍പ്പന്നമാണിത്. ഇത് പുരുഷന്മാര്‍ക്ക് സിമ്പിളും ആകര്‍ഷകവുമായ ബ്രേസ്ലെറ്റാണ്. 36% ഓഫറില്‍ ആണിതിന്റെ വില്‍പ്പന. 4297 രൂപയ്ക്ക് ഇതു നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 

Content Summary: Best offer for ornaments in amazon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS