നടി അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള അനുപമയുടെ ചിത്രങ്ങൾ ആരാധകരുടെ മനം മയക്കി.
നീല ഡിസൈനോടു കൂടിയ വെള്ള സാരിയാണ് താരം ധരിച്ചത്. ഫ്ലോറൽ സാരിയുടെ ബോർഡറുകളിലെ സ്വീക്വൻസുകൾ കൂടുതൽ അഴക് നൽകി. സാരിയുടെ ബോർഡറിന് മാച്ച് ചെയ്യുന്ന നീല സ്ലീവ്‍ലെസ് ബ്ലൗസാണ് അനുപമ തിരഞ്ഞെടുത്തത്.
നീല കല്ലുകളുള്ള കമ്മലും വളകളുമാണ് ആക്സസറീസ്. കണ്ണിന് ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പ് അനുപമയ്ക്ക് സെക്സി ലുക്ക് നൽകി.
Content Summary: Anupama Parameswaran sexy look in white and blue saree